Fluorescence

പ്രതിദീപ്‌തി.

നിശ്ചിത അണുക്കളോ തന്മാത്രകളോ ഊര്‍ജം ആഗിരണം ചെയ്‌ത്‌ പ്രകാശം ഉത്സര്‍ജിക്കുന്ന പ്രതിഭാസം. ആഗിരണത്തിനും ഉത്സര്‍ജനത്തിനും ഇടയിലുള്ള സമയാന്തരാളം വളരെ ചെറുതാണ്‌.

Category: None

Subject: None

269

Share This Article
Print Friendly and PDF