Quantum jump

ക്വാണ്ടം ചാട്ടം.

അണുവിന്റെയോ തന്മാത്രയുടെയോ അല്ലെങ്കില്‍ അവ ചേര്‍ന്ന ഒരു സൂക്ഷ്‌മ വ്യൂഹത്തിന്റെയോ ഒരു ക്വാണ്ടം അവസ്ഥയില്‍ നിന്ന്‌ മറ്റൊരു അവസ്ഥയിലേക്കുള്ള ദ്രുതമാറ്റം.

Category: None

Subject: None

289

Share This Article
Print Friendly and PDF