Suggest Words
About
Words
Island arc
ദ്വീപചാപം.
സമുദ്രത്തില് അഭിസാരിഫലക അതിരുകളില് ( convergent plate Margins) രൂപം കൊള്ളുന്ന അഗ്നി പര്വ്വത ദ്വീപുകളുടെ ശൃംഖല. സമുദ്രാന്തര് ഗര്ത്തങ്ങള് ഇതിനോട് ചേര്ന്ന് കാണപ്പെടുന്നു.
Category:
None
Subject:
None
349
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
TCP-IP - ടി സി പി ഐ പി .
Cainozoic era - കൈനോസോയിക് കല്പം
Universal set - സമസ്തഗണം.
Epimerism - എപ്പിമെറിസം.
Pistil - പിസ്റ്റില്.
Dodecahedron - ദ്വാദശഫലകം .
Donor 2. (biol) - ദാതാവ്.
Coleoptera - കോളിയോപ്റ്റെറ.
Oxytocin - ഓക്സിടോസിന്.
Space 1. - സമഷ്ടി.
Serology - സീറോളജി.
Terpene - ടെര്പീന്.