Gorge

ഗോര്‍ജ്‌.

മലയിടുക്ക്‌. ഒരു നദിയുടെ ഉത്ഭവ സ്ഥാനത്തിനടുത്ത്‌ മൃദുവായ പാറകളില്‍ ഒഴുകുന്ന ജലത്തിന്റെ പ്രവര്‍ത്തനഫലമായി രൂപപ്പെടുന്ന ഇടുങ്ങിയതും ആഴം കൂടിയതുമായ താഴ്‌വരകള്‍.

Category: None

Subject: None

311

Share This Article
Print Friendly and PDF