Suggest Words
About
Words
Conjugate axis
അനുബന്ധ അക്ഷം.
ഒരു ഹൈപെര്ബോളയുടെ നാഭികള് s, s1 ആണെങ്കില് ss1 ന്റെ ലംബ സമഭാഗിയായ നേര്രേഖ. ഈ അക്ഷം ഹൈപ്പര്ബോളയെ ഛേദിക്കുന്നില്ല.
Category:
None
Subject:
None
467
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Attenuation - ക്ഷീണനം
Q 10 - ക്യു 10.
Clavicle - അക്ഷകാസ്ഥി
Biconvex lens - ഉഭയോത്തല ലെന്സ്
H I region - എച്ച്വണ് മേഖല
Buccal respiration - വായ് ശ്വസനം
Racemose inflorescence - റെസിമോസ് പൂങ്കുല.
Amu - ആറ്റോമിക് മാസ് യൂണിറ്റ്
Anterior - പൂര്വം
Olecranon process - ഒളിക്രാനോണ് പ്രവര്ധം.
Cell wall - കോശഭിത്തി
Genomics - ജീനോമിക്സ്.