Lablanc process

ലെബ്‌ലാന്‍ക്‌ പ്രക്രിയ.

സോഡിയം ക്ലോറൈഡ്‌, സള്‍ഫ്യൂറിക്‌ അമ്ലം, കോക്ക്‌, ചുണ്ണാമ്പുകല്ല്‌ എന്നീ അസംസ്‌കൃത പദാര്‍ഥങ്ങള്‍ ഉപയോഗിച്ച്‌ സോഡിയം കാര്‍ബണേറ്റ്‌ നിര്‍മ്മിക്കുന്ന പ്രക്രിയ.

Category: None

Subject: None

301

Share This Article
Print Friendly and PDF