Gray matter

ഗ്ര മാറ്റര്‍.

കശേരുകികളുടെ മസ്‌തിഷ്‌കത്തിന്റെ കോശശരീരങ്ങളും അവയുടെ ഡെന്‍ഡ്രറ്റുകളും അടങ്ങിയ ഭാഗം. ചാരനിറമുള്ളതുകൊണ്ട്‌ ഈ പേര്‍ വന്നു. കേന്ദ്ര നാഡീവ്യൂഹത്തിലെ ഏകോപന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌ ഇവിടെയാണ്‌.

Category: None

Subject: None

301

Share This Article
Print Friendly and PDF