Suggest Words
About
Words
Flagellum
ഫ്ളാജെല്ലം.
ചില കോശങ്ങളോടനുബന്ധിച്ച് കാണുന്ന നീണ്ട സൂക്ഷ്മാംഗിക. ചിലതരം ഏകകോശ ജീവികളിലും ബാക്ടീരിയങ്ങളിലും സഞ്ചാര അവയവമാണ്. സ്പോഞ്ചുകള്‍ ജലത്തെ ചലിപ്പിക്കാന്‍ വേണ്ടി ഫ്ളാജെല്ലങ്ങള് ഉപയോഗിക്കുന്നു.
Category:
None
Subject:
None
419
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Inorganic - അകാര്‍ബണികം.
Anisole - അനിസോള്‍
Jordan curve - ജോര്‍ദ്ദാന്‍ വക്രം.
Boiling point - തിളനില
Orthocentre - ലംബകേന്ദ്രം.
Ursa Major - വന്‍കരടി.
Granulocytes - ഗ്രാനുലോസൈറ്റുകള്‍.
Forensic chemistry - വ്യാവഹാരിക രസതന്ത്രം.
Alar - പക്ഷാഭം
Cylinder - വൃത്തസ്തംഭം.
Spring tide - ബൃഹത് വേല.
Cohesion - കൊഹിഷ്യന്