Trabeculae
ട്രാബിക്കുലെ.
നിരയായി വിന്യസിക്കപ്പെട്ട നീളം കൂടിയ പാരന്‍കൈമകോശങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ഘടന. സെലാജിനെല്ലയുടെ കാണ്ഡത്തിനുള്ളില്‍ സ്റ്റീലിയെ കോര്‍ടെക്‌സുമായി ബന്ധിപ്പിച്ചും ചില സസ്യങ്ങളുടെ സ്‌പോറഗോണിയത്തിനുള്ളില്‍ സ്‌പോര്‍ സഞ്ചിയെയും സ്‌പോറഗോണിയ ഭിത്തിയെയും ബന്ധിപ്പിച്ചും ഇതു കാണാം.
Share This Article