Optical axis

പ്രകാശിക അക്ഷം.

ദ്വയാപവര്‍ത്തനം നടത്തുന്ന ക്രിസ്റ്റലില്‍, ഒരു പ്രത്യേക ദിശയില്‍ പ്രകാശരശ്‌മി സഞ്ചരിക്കുമ്പോള്‍ മാത്രം ദ്വയാപവര്‍ത്തനം ദൃശ്യമാകുന്നില്ല. ഈ ദിശയാണ്‌ ക്രിസ്റ്റലിന്റെ പ്രകാശിക അക്ഷം.

Category: None

Subject: None

257

Share This Article
Print Friendly and PDF