Radius vector

ധ്രുവീയ സദിശം.

ധ്രുവീയ നിര്‍ദേശാങ്ക വ്യവസ്ഥയില്‍ ഒരു ബിന്ദുവിന്റെ സ്ഥാനം കുറിക്കുന്ന സദിശം. ധ്രുവത്തില്‍ നിന്ന്‌ ബിന്ദുവിലേക്ക്‌ വരയ്‌ക്കുന്ന സദിശരേഖ.

Category: None

Subject: None

293

Share This Article
Print Friendly and PDF