Spiracle

ശ്വാസരന്ധ്രം.

1) ചില മത്സ്യങ്ങളില്‍ കണ്ണിനു പുറകിലുള്ള ദ്വാരങ്ങള്‍. ഇതിലൂടെ ശ്വസനത്തിന്‌ വെള്ളം അകത്തേക്കെടുക്കുന്നു. 2. ഷഡ്‌പദങ്ങളുടെ ശ്വസനാവയവങ്ങളായ ട്രക്കിയകളുടെ പുറത്തേക്കുള്ള ദ്വാരം.

Category: None

Subject: None

328

Share This Article
Print Friendly and PDF