Active margin

സജീവ മേഖല

ഭൂകമ്പങ്ങള്‍, അഗ്നിപര്‍വത പ്രവര്‍ത്തനങ്ങള്‍, പര്‍വതനം തുടങ്ങിയ പ്രക്രിയകള്‍ സര്‍വസാധാരണമായ വന്‍കര ഫലക സന്ധികള്‍. സന്ധിക്കുന്നതോ ഉരസി നീങ്ങുന്നതോ ആയ ഫലകാതിരുകളായിരിക്കുമിവ.

Category: None

Subject: None

287

Share This Article
Print Friendly and PDF