Cell membrane

കോശസ്‌തരം

കോശങ്ങളുടെ ബാഹ്യസ്‌തരം. ലിപിഡുകളും പ്രാട്ടീനുകളും ചേര്‍ന്ന ഒരു കൊളോയ്‌ഡല്‍ ഘടനയാണിത്‌. കോശത്തിനകത്തേക്കും പുറത്തേക്കുമുള്ള പദാര്‍ഥ വിനിമയത്തെ നിയന്ത്രിക്കുന്നത്‌ ഈ സ്‌തരമാണ്‌.

Category: None

Subject: None

561

Share This Article
Print Friendly and PDF