Suggest Words
About
Words
Kettle
കെറ്റ്ല്.
ഗ്ലേഷ്യല് വിസ്ഥാപന ഫലമായി രൂപം കൊള്ളുന്ന കുത്തന് അരികുകളോടു കൂടിയ നിമ്ന തടം. ഇവിടെ തങ്ങി നിന്ന മഞ്ഞുരുകി തടാകങ്ങളോ ചതുപ്പുകളോ ആയി മാറുന്നു.
Category:
None
Subject:
None
479
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Sintering - സിന്റെറിംഗ്.
Response - പ്രതികരണം.
Biconvex lens - ഉഭയോത്തല ലെന്സ്
Optical activity - പ്രകാശീയ സക്രിയത.
Polar caps - ധ്രുവത്തൊപ്പികള്.
Cardiac - കാര്ഡിയാക്ക്
Biprism - ബൈപ്രിസം
VDU - വി ഡി യു.
Azulene - അസുലിന്
Hardening of oils - എണ്ണകളെ ഖരമാക്കല്
Diffusion - വിസരണം.
Base - ബേസ്