Occlusion 2. (chem)

അകപ്പെടല്‍.

1. ക്രിസ്റ്റലീകരണ സമയത്ത്‌, ദ്രാവകകണികകള്‍ ക്രിസ്റ്റലിനുള്ളില്‍ അകപ്പെടുന്ന പ്രക്രിയ. 2. ക്രിസ്റ്റലീയ അന്തര്‍ഘടനയുടെ ഇടയിലുള്ള സ്ഥലത്ത്‌ വാതക തന്മാത്രകളോ ആറ്റങ്ങളോ അപശോഷണം ചെയ്യപ്പെടുന്ന പ്രക്രിയ. ഉദാ: പലേഡിയം ഹൈഡ്രജനെ അകപ്പെടുത്തും.

Category: None

Subject: None

286

Share This Article
Print Friendly and PDF