Suggest Words
About
Words
Triple junction
ത്രിമുഖ സന്ധി.
മൂന്നു ഫലകങ്ങളുടെ അതിരുകള് യോജിക്കുന്ന കേന്ദ്രം. ശക്തിയേറിയ ഭൂകമ്പ പ്രവര്ത്തനങ്ങളുടെ കേന്ദ്രങ്ങളാണിവ.
Category:
None
Subject:
None
360
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Disjunction - വിയോജനം.
Medullary ray - മജ്ജാരശ്മി.
Peduncle - പൂങ്കുലത്തണ്ട്.
Semiconductor diode - അര്ധചാലക ഡയോഡ്.
Cytokinesis - സൈറ്റോകൈനെസിസ്.
Fringe - ഫ്രിഞ്ച്.
Light reactions - പ്രകാശിക അഭിക്രിയകള്.
Elementary particles - മൗലിക കണങ്ങള്.
Fictitious force - അയഥാര്ഥ ബലം.
Trypsin - ട്രിപ്സിന്.
Metanephridium - പശ്ചവൃക്കകം.
Diaphragm - പ്രാചീരം.