Andromeda

ആന്‍ഡ്രോമീഡ

1. ഉത്തര ഖഗോളത്തിലെ ഒരു നക്ഷത്രമണ്ഡലം. M31 സര്‍പ്പിള ഗാലക്‌സി ഇതിലാണ്‌. 2. M31 എന്ന സര്‍പ്പിള ഗാലക്‌സിയുടെ പേര്‌. ഉത്തരാര്‍ധഗോളത്തില്‍ നഗ്നനേത്രം കൊണ്ട്‌ കാണാവുന്ന ഏക ഗാലക്‌സി ഇതാണ്‌.

Category: None

Subject: None

308

Share This Article
Print Friendly and PDF