Isoenzyme

ഐസോഎന്‍സൈം.

ഒരു വ്യക്തിയിലോ, ജീവസമഷ്‌ടിയിലോ കാണുന്ന ഒരേ എന്‍സൈമിന്റെ വിവിധ രൂപങ്ങള്‍. ഒരു ജീനിന്റെ പര്യായ ജീനുകളാണ്‌ ഇവയുടെ ഉത്‌പാദനം നിയന്ത്രിക്കുന്നത്‌. ഐസോസൈം എന്നും പറയും.

Category: None

Subject: None

295

Share This Article
Print Friendly and PDF