Etiolation

പാണ്ഡുരത.

വെളിച്ചം വളരെ കുറഞ്ഞതോ ഇല്ലാത്തതോ ആയ അവസ്ഥയില്‍ സസ്യങ്ങള്‍ക്കുണ്ടാകുന്ന വികലമായ വളര്‍ച്ച. മുരടിച്ചതും വിളര്‍ത്തതുമായ ഇലകള്‍. വിളര്‍ത്തുനീണ്ട കാണ്ഡം, മുരടിച്ച വേരുകള്‍ എന്നിവയാണ്‌ സാധാരണ കാണുന്ന വൈകല്യങ്ങള്‍.

Category: None

Subject: None

277

Share This Article
Print Friendly and PDF