Suggest Words
About
Words
Homosphere
ഹോമോസ്ഫിയര്‍.
ഘടനയിലും തന്മാത്രീയഭാരത്തിലും ഏകാത്മകതയുള്ള അന്തരീക്ഷഭാഗം. ഏകദേശം 50 മുതല്‍ 80 വരെ കി.മീ. ഉയരത്തില്‍ ആണ് ഈ ഭാഗം.
Category:
None
Subject:
None
548
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Occipital lobe - ഓക്സിപിറ്റല്‍ ദളങ്ങള്‍.
Bilateral symmetry - ദ്വിപാര്‍ശ്വസമമിതി
Thermoluminescence - താപദീപ്തി.
Heterothallism - വിഷമജാലികത.
Stereochemistry - ത്രിമാന രസതന്ത്രം.
Interface - ഇന്റര്‍ഫേസ്.
Dementia - ഡിമെന്‍ഷ്യ.
Stem cell - മൂലകോശം.
Sinusoidal - തരംഗരൂപ.
Zooid - സുവോയ്ഡ്.
Industrial melanism - വ്യാവസായിക കൃഷ്ണത.
Gametocyte - ബീജജനകം.