Glucocorticoids

ഗ്ലൂക്കോകോര്‍ട്ടിക്കോയിഡുകള്‍.

അഡ്രീനല്‍ കോര്‍ട്ടെക്‌സില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന സ്റ്റീറൊയ്‌ഡ്‌ ഹോര്‍മോണുകള്‍. മുഖ്യമായും കോര്‍ട്ടിസോണും കോര്‍ട്ടിക്കോസ്റ്റീറോണും. പ്രാട്ടീനുകളിലെ അമിനോ അമ്ലങ്ങളെയും കൊഴുപ്പ്‌ അമ്ലങ്ങളെയും വിഘടിപ്പിച്ച്‌ ഗ്ലൂക്കോസ്‌ ഉത്‌പാദിപ്പിക്കുകയെന്നതാണ്‌ പ്രധാന ധര്‍മ്മം.

Category: None

Subject: None

269

Share This Article
Print Friendly and PDF