Didynamous

ദ്വിദീര്‍ഘകം.

കേസരപുടത്തില്‍ നാലു കേസരങ്ങളുണ്ടാവുകയും അവയില്‍ രണ്ടെണ്ണത്തിന്‌ നീളക്കൂടുതലുണ്ടാകുകയും ചെയ്യുന്ന അവസ്ഥ. ഉദാ: തുമ്പപ്പൂവിന്റെ കേസരങ്ങള്‍.

Category: None

Subject: None

208

Share This Article
Print Friendly and PDF