Cladode

ക്ലാഡോഡ്‌

ഇലയുടെ ധര്‍മങ്ങള്‍ ചെയ്യുന്നതിനുവേണ്ടി രൂപാന്തരപ്പെട്ടതാണ്‌ ഈ ഭാഗം. ഉദാ: ശതാവരിച്ചെടിയില്‍ പ്രധാന കാണ്ഡത്തിന്മേല്‍ കാണുന്ന ഇലപോലുള്ള ഘടനകള്‍. ഇവ ശാഖകള്‍ രൂപാന്തരപ്പെട്ട്‌ ഉണ്ടായവയാണ്‌.

Category: None

Subject: None

303

Share This Article
Print Friendly and PDF