Euler's theorem

ഓയ്‌ലര്‍ പ്രമേയം.

ഏതു ബഹുഫലകത്തിനും V-E+F=2 എന്ന പ്രമേയം. ഇവിടെ V, E, F എന്നിവ യഥാക്രമം ശീര്‍ഷ ബിന്ദുക്കളുടെയും വക്കുകളുടെയും മുഖങ്ങളുടെയും എണ്ണമാണ്‌.

Category: None

Subject: None

393

Share This Article
Print Friendly and PDF