Constantanx

മാറാത്ത വിലയുള്ളത്‌.

ഒരു പ്രത്യേക ഗണിത പ്രക്രിയയില്‍ ഉടനീളം മാറാത്ത വിലയുള്ള രാശി, ആ പ്രക്രിയയെ സംബന്ധിച്ചിടത്തോളം അചരമാണ്‌. ആ പ്രക്രിയയില്‍ മാറിക്കൊണ്ടിരിക്കുന്നവയെ ചരങ്ങള്‍ എന്നു പറയുന്നു. ഉദാ: എല്ലാ ത്രികോണങ്ങളും പരിഗണിക്കുമ്പോള്‍ കോണുകള്‍ ചരങ്ങളാണ്‌. എന്നാല്‍ ത്രികോണത്തിലെ കോണുകളുടെ തുക 180 0 ആണ്‌. ഇത്‌ ഒരു അചരമാണ്‌.

Category: None

Subject: None

335

Share This Article
Print Friendly and PDF