Microsomes
മൈക്രാസോമുകള്‍.
കോശങ്ങളെ അരച്ചുണ്ടാക്കിയ സത്തിനെ സെന്‍ട്രിഫ്യൂജ് ചെയ്‌ത് കിട്ടുന്ന ഒരു അംശത്തിലെ കണങ്ങള്‍. എന്‍ഡോപ്ലാസ്‌മിക ജാലത്തിന്റെ അംശങ്ങളും റൈബോസോമുകളും അടങ്ങിയതാണിത്. ഇലക്‌ട്രാണ്‍ മൈക്രാസ്‌കോപ്പിലൂടെ ഈ സൂക്ഷ്‌മാംശങ്ങളെ കാണുന്നതിനുമുമ്പ് നല്‍കിയ പേരാണ് മൈക്രാസോം.
Share This Article