Pre-cambrian

പ്രി കേംബ്രിയന്‍.

കേംബ്രിയന്‍ മഹായുഗത്തിന്‌ മുമ്പുള്ള ജിയോളജീയ കാലഘട്ടം. ജീവന്റെ ആദ്യരൂപങ്ങള്‍ ഉടലെടുത്തു. 60 കോടി വര്‍ഷം മുമ്പ്‌ ഈ മഹായുഗം അവസാനിച്ചു. ജിയോളജീയ കാലത്തിന്റെ 90% ഇതില്‍ പെട്ടതാണ്‌.

Category: None

Subject: None

292

Share This Article
Print Friendly and PDF