Ommatidium

നേത്രാംശകം.

ആര്‍ത്രാപോഡുകളുടെ സംയുക്ത നേത്രത്തിന്റെ ഒരു യൂണിറ്റ്‌. ഇവയോരോന്നിനും സുതാര്യമായ കോര്‍ണിയയും പ്രകാശം കേന്ദ്രീകരിക്കാന്‍ സഹായിക്കുന്ന ലെന്‍സും പ്രകാശ സംവേദനക്ഷമതയുള്ള ഒരു ദണ്ഡും ഉണ്ടായിരിക്കും.

Category: None

Subject: None

348

Share This Article
Print Friendly and PDF