Placer deposits

പ്ലേസര്‍ നിക്ഷേപങ്ങള്‍.

നദീജലം, സമുദ്രജലം, ഭൂഗുരുത്വബലം എന്നിവയുടെ പ്രവര്‍ത്തന ഫലമായി യാന്ത്രികമായി കുന്നുകൂടുന്ന ധാതുനിക്ഷേപങ്ങള്‍. ഉദാ: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കാണുന്ന കറുത്ത മണല്‍.

Category: None

Subject: None

227

Share This Article
Print Friendly and PDF