Abscess

ആബ്‌സിസ്‌

ബാക്‌ടീരിയയുടെ പ്രവര്‍ത്തനം വഴി ഉണ്ടാകുന്ന പഴുപ്പ്‌, ചലം എന്നിവ ഊറിക്കൂടി നില്‍ക്കുന്ന ഭാഗം. ഉദാ: പല്ലിന്റെ കടയ്‌ക്കല്‍ ഉണ്ടാകുന്നത്‌.

Category: None

Subject: None

277

Share This Article
Print Friendly and PDF