Pumice

പമിസ്‌.

ഒരിനം അഗ്നിപര്‍വതജന്യശില. വായുകുമിളകളടങ്ങിയ ലാവ തണുത്തുറയുന്നത്‌. ഘനത്വം കുറവാണ്‌. വെള്ളത്തില്‍ പൊങ്ങിക്കിടക്കും. ഉരക്കല്ലായി ഉപയോഗിക്കപ്പെടുന്നു.

Category: None

Subject: None

262

Share This Article
Print Friendly and PDF