Oops

ഊപ്‌സ്‌

(Object oriented programming). കമ്പ്യൂട്ടര്‍ പ്രാഗ്രാമുകള്‍ എഴുതുന്ന ഒരു പ്രത്യേക പ്രവര്‍ത്തന പദ്ധതി. പ്രാഗ്രാമിനെ ആദ്യം ചെറിയ ചെറിയ ഭാഗങ്ങളായി തിരിക്കുന്നു. ഇവയാണ്‌ ഒബ്‌ജക്‌ടുകള്‍. ഒബ്‌ജക്‌ടുകള്‍ അടിസ്ഥാനമാക്കിയാണ്‌ മുഴുവന്‍ പ്രാഗ്രാം പ്രവര്‍ത്തനങ്ങളും നടത്തുന്നത്‌.

Category: None

Subject: None

171

Share This Article
Print Friendly and PDF