Cascade

സോപാനപാതം

തട്ടുതട്ടായുള്ള വെള്ളച്ചാട്ടങ്ങളുടെ നിര. കൊടൈകനാലിലെ സില്‍വര്‍ കാസ്‌കേഡ്‌ ഇതിന്‌ ഉത്തമ ഉദാഹരണമാണ്‌.

Category: None

Subject: None

288

Share This Article
Print Friendly and PDF