Transducer

ട്രാന്‍സ്‌ഡ്യൂസര്‍.

ഒരു സിഗ്നലിനെ, വ്യത്യസ്‌തമായ മറ്റൊരുതരം സിഗ്നല്‍ ആക്കി മാറ്റുന്ന ഉപകരണം. ഉദാ: മൈക്രാഫോണ്‍. ശബ്‌ദതരംഗങ്ങളെ വൈദ്യുത തരംഗങ്ങളാക്കി മാറ്റുന്നു.

Category: None

Subject: None

351

Share This Article
Print Friendly and PDF