Protein

പ്രോട്ടീന്‍

മാംസ്യം. കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍, നൈട്രജന്‍ ഇവയടങ്ങിയ കാര്‍ബണിക സംയുക്തം. അമീനോ അമ്ലങ്ങളാണ്‌ പ്രാട്ടീന്‍ നിര്‍മ്മാണത്തിലെ ഏകകങ്ങള്‍. ജീവശരീരത്തില്‍ എന്‍സൈമുകള്‍, ഹോര്‍മോണുകള്‍, പ്രതിവസ്‌തുക്കള്‍ തുടങ്ങിയ നിരവധി രൂപത്തില്‍ പ്രാട്ടീനുകള്‍ പ്രവര്‍ത്തിക്കുന്നു.

Category: None

Subject: None

283

Share This Article
Print Friendly and PDF