Triploblastic

ത്രിസ്‌തരം.

എന്‍ഡോഡെര്‍മിസ്‌, എപ്പിഡെര്‍മിസ്‌, മീസോഡേം എന്നീ മൂന്ന്‌ പ്രാഥമിക ഭ്രൂണ കോശപാളികളോടുകൂടിയ ജന്തുക്കളെ പരാമര്‍ശിക്കുന്ന വിശേഷണ പദം. ഏകകോശജീവികള്‍, സ്‌പോഞ്ചുകള്‍, സീലന്ററേറ്റുകള്‍ എന്നിവ ഒഴികെയുള്ള ബഹുകോശജന്തുക്കളെല്ലാം ഈ വിഭാഗത്തില്‍ പെടുന്നു.

Category: None

Subject: None

257

Share This Article
Print Friendly and PDF