Faraday effect
ഫാരഡേ പ്രഭാവം.
കാന്തികക്ഷേത്ര( B) ത്തില്‍ സ്ഥിതിചെയ്യുന്ന ഒരു സമദൈശിക ( isotropic) മാധ്യമത്തിലൂടെ വിദ്യുത് കാന്തിക തരംഗങ്ങള്‍ സഞ്ചരിക്കുമ്പോള്‍ അതിന്റെ ധ്രുവണതലത്തിന് ഘൂര്‍ണനം സംഭവിക്കുന്ന പ്രതിഭാസം. ഘൂര്‍ണനകോണ്‍ α = Β x l , l വികിരണം മാധ്യമത്തിലൂടെ സഞ്ചരിക്കുന്ന ദൂരം.
Share This Article