Capacity

ധാരിത

ഒരു ചാലകത്തില്‍ സംഭരിച്ചിരിക്കുന്ന ചാര്‍ജും ( Q) പൊട്ടന്‍ഷ്യലും ( V) തമ്മിലുള്ള അനുപാതം C=Q/V. ഏകകം കൂളും പ്രതിവോള്‍ട്ട്‌ അഥവാ ഫാരഡ്‌. capacitance എന്നും പറയുന്നു.

Category: None

Subject: None

325

Share This Article
Print Friendly and PDF