Syngenesious

സിന്‍ജിനീഷിയസ്‌.

പൂവിലെ കേസരങ്ങളുടെ പരാഗകോശങ്ങള്‍ ഒന്നിച്ചു ചേര്‍ന്നും കേസരവൃന്തങ്ങള്‍ വെവ്വേറെയും കാണുന്ന അവസ്ഥ. ഉദാ: സൂര്യകാന്തി. ചിത്രം stamen നോക്കുക.

Category: None

Subject: None

301

Share This Article
Print Friendly and PDF