Respiratory pigment

ശ്വസന വര്‍ണ്ണവസ്‌തു.

ഓക്‌സിജനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുകയും അവിടെ നിന്ന്‌ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ സ്വീകരിക്കുകയും ചെയ്യുന്ന വര്‍ണ്ണവസ്‌തുക്കള്‍. ഇവ രക്തപ്ലാസ്‌മയിലോ രക്തകോശങ്ങളിലോ കാണപ്പെടുന്നു.

Category: None

Subject: None

302

Share This Article
Print Friendly and PDF