Transponder

ട്രാന്‍സ്‌പോണ്ടര്‍.

ഒരു ഉപഗ്രഹത്തില്‍ സിഗ്നലുകള്‍ സ്വീകരിക്കുന്നതിനും അയക്കുന്നതിനുമായുള്ള ഉപകരണം. ട്രാന്‍സ്‌മിറ്റര്‍-റിസ്‌പോണ്ടര്‍' എന്നത്‌ ചുരുങ്ങിയാണ്‌ ട്രാന്‍സ്‌പോണ്ടര്‍ എന്ന പദമുണ്ടായത്‌.

Category: None

Subject: None

284

Share This Article
Print Friendly and PDF