Barbules

ബാര്‍ബ്യൂളുകള്‍

തൂവലിലെ ബാര്‍ബുകളു ടെ ഇരുവശത്തുമുള്ള കൊളുത്തുപോലെയുള്ള സൂക്ഷ്‌മങ്ങളായ നാരുകള്‍. അടുത്തടുത്ത ബാര്‍ബുകള്‍ ബാര്‍ബ്യൂളുകളുടെ സഹായത്താല്‍ കൂട്ടിക്കൊളുത്തുന്നതു വഴിയാണ്‌ തൂവലിന്‌ ദൃഢതയുണ്ടാകുന്നത്‌.

Category: None

Subject: None

258

Share This Article
Print Friendly and PDF