Nickel carbonyl

നിക്കല്‍ കാര്‍ബോണില്‍.

നിറമില്ലാത്ത ബാഷ്‌പശീലമുള്ള ദ്രാവകം. Ni(CO)4.കാര്‍ബണ്‍ മോണോക്‌സൈഡും നിക്കലും തമ്മില്‍ 50-60 0 C ല്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന സംയുക്തം.

Category: None

Subject: None

282

Share This Article
Print Friendly and PDF