Quenching

ദ്രുതശീതനം.

ചുട്ടുപഴുത്ത ലോഹത്തെ എണ്ണയിലോ വെള്ളത്തിലോ ആഴ്‌ത്തി പെട്ടെന്ന്‌ തണുപ്പിക്കുന്ന പ്രക്രിയ. കാഠിന്യം വര്‍ധിപ്പിക്കാനാണിത്‌.

Category: None

Subject: None

272

Share This Article
Print Friendly and PDF