Suggest Words
About
Words
Differentiation
വിഭേദനം.
(biol) ഭ്രൂണ വികാസത്തില് കോശങ്ങളില് ഉണ്ടാകുന്ന ഘടനാപരവും ധര്മപരവുമായ മാറ്റങ്ങള്. ഈ ഘട്ടത്തില് കലകളിലും അവയവങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങളും ഇതില്പ്പെടും.
Category:
None
Subject:
None
422
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Incomplete flower - അപൂര്ണ പുഷ്പം.
Sessile - സ്ഥാനബദ്ധം.
Centrifuge - സെന്ട്രിഫ്യൂജ്
Mudstone - ചളിക്കല്ല്.
Decripitation - പടാപടാ പൊടിയല്.
Polypeptide - ബഹുപെപ്റ്റൈഡ്.
Neurohypophysis - ന്യൂറോഹൈപ്പോഫൈസിസ്.
Annual parallax - വാര്ഷിക ലംബനം
Karyolymph - കോശകേന്ദ്രരസം.
Nucleus 1. (biol) - കോശമര്മ്മം.
Spin - ഭ്രമണം
Smooth muscle - മൃദുപേശി