Orion

ഒറിയണ്‍

ഒരു നക്ഷത്രമണ്ഡലം. ഈ മണ്ഡലത്തിലാണ്‌ ഭാരതീയര്‍ ത്രിമൂര്‍ത്തികള്‍ എന്നും പാശ്ചാത്യര്‍ ഒറയോണ്‍ബെല്‍റ്റ്‌ എന്നും പറയുന്ന നക്ഷത്രങ്ങളും, തിരുവാതിര, റീഗല്‍, മകയിരം എന്നീ നക്ഷത്രങ്ങളും ഉള്ളത്‌.

Category: None

Subject: None

268

Share This Article
Print Friendly and PDF