Neutral temperature
ന്യൂട്രല്‍ താപനില.
ഒരു സന്ധി 00Cയിലും മറ്റേത് θ0Cയിലും വെച്ചിരിക്കുന്ന താപ യുഗ്മത്തില്‍ സംജാതമാകുന്ന വിദ്യുത് ചാലക ബലം E=αθ2 +βθ ആണ്. α, β എന്നിവ സ്ഥിരാങ്കങ്ങളാണ്. E യുടെ മൂല്യം ഏറ്റവും കൂടുതലാവുന്നത് ആവുമ്പോഴാണ്. ഈ താപനിലയാണ് ന്യൂട്രല്‍ താപനില.
Share This Article