Suggest Words
About
Words
Cleavage plane
വിദളനതലം
ഒരു ക്രിസ്റ്റലിനെ കുറഞ്ഞ ബലം പ്രയോഗിച്ച് മുറിക്കാന്‍/ചീന്താന്‍ അനുയോജ്യമായ തലം. ലാറ്റിസിലെ ആറ്റങ്ങളുടെ അന്യോന്യബന്ധനം ലംബദിശയില്‍ ഏറ്റവും ദുര്‍ബലമായ പ്രതലമാണിത്.
Category:
None
Subject:
None
365
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Magnet - കാന്തം.
Absolute configuration - കേവല സംരചന
Dilation - വിസ്ഫാരം
Lander - ലാന്‍ഡര്‍.
Consecutive angles - അനുക്രമ കോണുകള്‍.
Cathode ray tube - കാഥോഡ് റേ ട്യൂബ്
Terminal velocity - ആത്യന്തിക വേഗം.
Divisor - ഹാരകം
Histogram - ഹിസ്റ്റോഗ്രാം.
Borade - ബോറേഡ്
Klystron - ക്ലൈസ്ട്രാണ്.
Cosine formula - കൊസൈന്‍ സൂത്രം.