SECAM

സീക്കാം.

ഫ്രാന്‍സിലും, പഴയ സോവിയറ്റ്‌ യൂണിയനിലും ഉപയോഗിച്ചിരുന്ന, ഒരു ടെലിവിഷന്‍ സംപ്രഷണ സമ്പ്രദായം. SEquential Couleur A Memoire എന്ന ഫ്രഞ്ച്‌ വാക്യത്തിന്റെ ചുരുക്കരൂപമാണ്‌.

Category: None

Subject: None

268

Share This Article
Print Friendly and PDF